You Searched For "പിഎസ് പ്രശാന്ത്"

ക്ഷേത്രത്തിലെ വസ്ത്രധാരണത്തില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വേണം; ഓരോ ക്ഷേത്രത്തിനും ഓരോ തന്ത്രിമാരുണ്ട്, തന്ത്രി സമൂഹവുമായി ആലോചിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച കയറാമെന്ന സച്ചിദാനന്ദ സ്വാമിയുടെ അഭിപ്രായം പുതിയതല്ലെന്ന് വെള്ളാപ്പള്ളിയും
പുറത്താക്കിയതുകൊണ്ട് തുറന്നു പറച്ചിലുകൾക്ക് തടയിടാമെന്ന് ആരും കരുതേണ്ടതില്ല; പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന ചിലയാളുകൾക്ക് എതിരായിട്ടാണ് പ്രതികരിച്ചത്; വേണുഗോപാലിനെ വീണ്ടും വെല്ലുവിളിച്ച് പി.എസ്.പ്രശാന്ത്
കോൺഗ്രസിലെ പ്രശ്‌നങ്ങളുടെ മൂല കാരണം കെ.സി വേണുഗോപാൽ; കമ്മിറ്റ്‌മെന്റ് ഉള്ളവരെ മാത്രമാണ് പട്ടികയിലുൾപ്പെടുത്തി; പാലോട് രവി തെരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ ശ്രമിച്ചയാൾ; പാർട്ടിയുടെ പരാജയത്തിനായി ശ്രമിച്ചയാൾക്ക് സംഘടനയിൽ പ്രൊമോഷൻ നൽകി: ആരോപണങ്ങളുമായി പാർട്ടി വിട്ട് പി എസ് പ്രശാന്ത്
കോൺഗ്രസ് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഎമ്മിൽ; എകെജി സെന്ററിലെത്തി എ വിജയരാഘവനെ കണ്ട്; ജനാധിപത്യമില്ലാത്ത രീതിയിൽ കോൺഗ്രസ് മാറി; മനസ്സാമാധാനത്തോടെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്നു; സിപിഎം ഏൽപ്പിക്കുന്ന ഏതൊരു ദൗത്യവും ചെയ്യുമെന്ന് പ്രശാന്ത്
സിപിഎമ്മിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് പി എസ് പ്രശാന്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കണ്ടത് എ എ റഹീമിനും ആനാവൂർ നാഗപ്പനുമൊപ്പം
കെപി അനിൽകുമാർ എകെജി സെന്ററിലെത്തുമ്പോൾ ഒപ്പമുണ്ടായിരുന്നത് പിഎസ് പ്രശാന്ത്; ഏലത്തൂർ സീറ്റിൽ തട്ടി എൻസിപിയുമായുള്ള ചർച്ച മുടങ്ങിയപ്പോൾ എകെജി സെന്ററിലേയ്ക്ക് വഴി കാട്ടിയായത് പഴയ സഹപ്രവർത്തകൻ; കോൺഗ്രസിലെ വിരുദ്ധചേരികളിൽ നിന്നവർ ചെങ്കൊടിക്ക് കീഴിൽ കൈകോർക്കുമ്പോൾ